You Searched For "കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനി"

മണിയാറിലെ വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ച ശേഷമേ കെ എസ് ഇ ബിയില്‍ നിന്നോ ഓപ്പണ്‍ ആക്‌സസ് കമ്പനികളില്‍ നിന്നോ വൈദ്യുതി വാങ്ങാന്‍ പാടുള്ളൂ എന്ന് കരാര്‍; ലാഭമുണ്ടാക്കാന്‍ പുറത്തെ വിപണിയില്‍ വില കുറയുമ്പോള്‍ വൈദ്യുതി കെ എസ് ഇ ബിയ്ക്ക് വിറ്റും കാശുണ്ടാക്കി; എന്നിട്ടും കാര്‍ബോറാണ്ടം പ്രിയങ്കരര്‍; മണിയാറില്‍ നിഗൂഡതകള്‍ മാത്രം
കുത്തകയ്ക്ക് 50 പൈസയ്ക്ക് വൈദ്യുതി; പാവങ്ങള്‍ക്ക് ഭീമന്‍ ബില്ലും! കേരളത്തില്‍ വ്യവസായവും നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്ന ഭീഷണി കത്തിന് പിന്നില്‍ അഴിമതിയോ? മണിയാറില്‍ കാര്‍ബോറാണ്ടവും പിണറായി സര്‍ക്കാരും ഒത്തുകളിക്കുന്നുവോ? ഞെട്ടിക്കുന്ന ആരോപണവുമായി ചെന്നിത്തല